മാതേരാൻ (Moonsoon Ka Matheran): മഴയും കോടയും നിറഞ്ഞ വഴികളിലൂടെ — 84 പേജ് മലയാളം ട്രാവൽ മാഗസിൻ ഇപ്പോൾ വെറും ₹25-ന്!
ഹൈദരാബാദിൽ നിന്ന് മുംബൈ വഴി പശ്ചിമഘട്ടത്തിലെ വാഹനങ്ങളില്ലാത്ത മാതേരാനിലേക്ക് (802m Elevation • 0 Motor Vehicles) നടത്തിയ മഴയാത്രയുടെ സമ്പൂർണ്ണ ദൃശ്യ-യാത്രാവിവരണം. കഥയ്ക്കൊപ്പം യഥാർത്ഥ ചിത്രങ്ങളും, രസകരമായ കാരിക്കേച്ചറുകളും, കൃത്യമായ ബഡ്ജറ്റ്-റൂട്ട് പ്ലാനും ചേർത്തുവെച്ച 84 പേജ് ഡിജിറ്റൽ മാഗസിൻ (PDF E-Book).
മാതേരാൻ — Complete Travel Plan & Stories + Mumbai One Day Trip Plan
Author & Editor: Muhammed Abdul Basith V (Ibnu Yoosuf)
Format: High-Resolution Illustrated PDF Magazine (84 Pages • 10 Chapters)
💳 UPI ID: ibnuyoosufpnr@okaxis • പണമടച്ച ഉടൻ WhatsApp / Email വഴി PDF ലഭിക്കും.
“ലക്ഷ്യസ്ഥാനത്ത് എത്തുന്നതുപോലെതന്നെ, അവിടേക്കുള്ള വഴിയും ഞങ്ങൾക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു.”
✨ ഈ 84 പേജ് മാഗസിനിൽ നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം?
ജൂൺ മാസത്തിലെ വരണ്ട കുന്നിന്റെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിൽ നിന്നാണ് ആശങ്ക തുടങ്ങിയത്. ഓഫീസിൽ മാനേജരുടെ അഞ്ചുപത്ത് മിനിറ്റ് ക്ലാസ്സിനൊടുവിൽ “Work related അല്ല... എനിക്ക് മൂന്ന് ദിവസത്തെ ലീവ് വേണം” എന്ന് രണ്ടും കൽപ്പിച്ച് ചോദിച്ച് ലീവും വാങ്ങി, ₹150-ന്റെ ചാണകപ്പച്ചയും വെണ്ണീർനിറവുമുള്ള റെയിൻകോട്ടും 'Organic Maps' ഓഫ്ലൈൻ മാപ്പുമായി ഹൈദരാബാദ് ഡെക്കാനിൽ നിന്ന് ഹുസൈൻ സാഗർ എക്സ്പ്രസ്സിൽ തുടങ്ങിയ യാത്ര!
- ₹5,000 പാക്കേജ് vs ₹1,500–2,000 സെൽഫ്-പ്ലാൻഡ് ബഡ്ജറ്റ്: കുറഞ്ഞ ചെലവിൽ മാതേരാനും മുംബൈയും എങ്ങനെ പ്ലാൻ ചെയ്യാം?
- ₹120 ഷെയർ ടാക്സിയും ഒറ്റ റെയിൽപ്പാതയും: നേരാലിൽ നിന്ന് ദസ്തൂരി നാക്കയിലേക്കും അമൻ ലോഡ്ജിൽ നിന്ന് കോടമഞ്ഞിലൂടെ മാതേരാൻ മാർക്കറ്റിലേക്കുമുള്ള നടത്തം.
- ₹260-ന്റെ ദോശയും നാട്ടിലെ കുഴിമന്തിയും: “ഈ പൈസ കൊടുത്താൽ നല്ലൊരു മന്തി കഴിക്കാം!” — മാതേരാൻ മാർക്കറ്റിലെ പ്രഭാതഭക്ഷണ വില കണ്ട് കണ്ണ് തള്ളിയ നിമിഷവും കോടമഞ്ഞിലെ ₹80 മാഗിയും ₹30 ചായയും.
- റാംബാഗിലെ വെള്ളച്ചാട്ടവും ‘മച്ചിലി... മച്ചിലി...’ കുഞ്ഞുമകളും: പെട്രോൾ വാഹനങ്ങളില്ലാത്ത മലമ്പാതയിലൂടെ പാൽപ്പാത്രം തലയിലേറ്റി നടക്കുന്ന ഗ്രാമീണരുടെ കാണാത്ത അധ്വാനവും, ഗ്ലാസ്സിലെ ഇലകളെ മീനുകളാക്കിയ കുഞ്ഞുമകളുടെ ലോകവും.
- പാർസി ‘ആരാം ഗാഹി’ന്റെ രഹസ്യവും ഡൊറോത്തി മദാമ്മയുടെ ആത്മാവും: കോടമഞ്ഞിലെ പൂട്ടിയ ഗേറ്റ് ചാടിക്കടന്നപ്പോൾ കണ്ട സൊരാഷ്ട്രിയൻ ദീപസ്തംഭവും (Asho Farohar) കല്ലറയിൽ പൂവ് വെച്ച ആശിഷിന്റെ രസകരമായ ഭയവും!
- വൺ ട്രീ ഹില്ലിലെ പാറവരമ്പും ബെൽവെഡെറെയിലെ നിശ്ശബ്ദ കൂട്ടുകാരനും: ലൗവ് ചിഹ്നമുള്ള മരച്ചില്ലകളും, കുരങ്ങന്മാരുടെ കുസൃതിക്കിടയിൽ കാണാതായ സൺഗ്ലാസ്സും, ചായക്കടക്കാരന്റെ ‘ബിസിനസ് മോഡലും’ കൂറുമാറിയ നായയും!
📑 ഉള്ളടക്കം • പത്ത് അധ്യായങ്ങൾ (84 Pages)
| 01. ആദ്യ സ്വപ്നം (വരണ്ട കുന്നും ആശങ്കകളും യാത്രാപ്ലാനും) | Pages 03–09 |
| 02. മഴയുടെ ഒരുക്കങ്ങൾ (റെയിൻകോട്ടുകൾ • ഓഫ്ലൈൻ മാപ്പുകൾ) | Pages 10–14 |
| 03. ട്രെയിൻ സമ്മാനിച്ച നിമിഷങ്ങൾ (ഹുസൈൻ സാഗർ എക്സ്പ്രസ് • കല്യാൺ) | Pages 15–20 |
| 04. മാതേരാനിലെ ആദ്യ ചുവടുകൾ (ചുരയാത്ര • റെയിൽപ്പാത • മുറി • തപാൽ ഓഫീസ്) | Pages 21–33 |
| 05. അലക്സാണ്ടർ പോയിന്റിലേക്ക് (കോടമഞ്ഞ് • അച്ഛന്റെ കോൾ • തെലുങ്ക് ശബ്ദം) | Pages 34–42 |
| 06. റാംബാഗും പുതിയ കൂട്ടുകാരും (വെള്ളച്ചാട്ടം • പാൽപ്പാത്രം • മച്ചിലി • പച്ചപ്പാമ്പ്) | Pages 43–56 |
| 07. പാർസി ‘ആരാം ഗാഹി’ന്റെ രഹസ്യം (പൂട്ടിയ ഗേറ്റ് • ദീപസ്തംഭം • ചരിത്രം) | Pages 57–65 |
| 08. നിധിതേടലും ചൗക്ക് പോയിന്റും (ഓർഗാനിക് മാപ്സ് • ചെരുപ്പ് • ഒറ്റമരം) | Pages 66–70 |
| 09. വൺ ട്രീ ഹില്ലും കാണാതായ കണ്ണടയും (ലൗവ് ചിഹ്ന മരച്ചില്ലകൾ • പാറവരമ്പ്) | Pages 71–75 |
| 10. ബെൽവെഡെറെ പോയിന്റും ചിത്രത്താളുകളും (വേലിക്കരികിലെ കൂട്ടുകാരൻ • മടക്കം) | Pages 76–84 |
₹50 വിലയുള്ള 84-പേജ് മാഗസിൻ ഇപ്പോൾ വെറും ₹25-ന്!
താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്ത് UPI വഴി ₹25 അടച്ച് നിങ്ങളുടെ കോപ്പി ഉടൻ വാട്സ്ആപ്പിൽ നേടൂ.
📲 Buy Full 84-Page PDF E-Book for ₹25 →
0 Comments